Latest News

കോട്ടിക്കുളം സ്വദേശി കാലിഫോര്‍ണിയയില്‍ നിര്യാതനായി

ഉദുമ: കോട്ടിക്കുളം സ്വദേശി കാലിഫോര്‍ണിയയില്‍ നിര്യാതനായി. കോട്ടിക്കുളത്തെ കെ.അലി നങ്കോളി (83)യാണ് മരിച്ചത്.[www.malabarflash.com]

കാസര്‍കോട് മൊഗ്രാലിലെ പരേതനായ ഷെയ്ക്ക് അഹമ്മദ് ഇസ്മായിലിന്റെയും, ആയിഷയുടെയും മകനാണ്
ഭാര്യ: സുഹറ, മക്കള്‍ ബഷീര്‍, നസീമ,
സഹോദരങ്ങള്‍ അബ്ദുല്‍ ഖാദര്‍ നങ്കോളി,അബൂബക്കര്‍ നങ്കോളി.
കബറടക്കം കാലിഫോര്‍ണിയയില്‍ വച്ച് നടക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.