ഉദുമ ഗവ. ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ ഡിഡിഇ കെ വി പുഷ്‌പ ലോഗോ പ്രകാശിപ്പിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം ബാലൻ ഉദ്‌ഘാടനം ചെയ്‌തു. പിടിഎ പ്രസിഡന്റ് സത്താർ മുക്കുന്നോത്ത് അധ്യക്ഷനായി.
സ്‌കൂൾ പ്രിൻസിപ്പൽ പി മുരളീധരൻ നായർ, പ്രധാനാധ്യാപകൻ ടി വി മധുസുദനൻ, ബാര ഗവ. ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ പി ആർ പ്രദീപ് എന്നിവർ സംസാരിച്ചു. അശോകൻ ആറാട്ടുകടവ് സ്വാഗതവും പി വി ജയന്തി നന്ദിയും പറഞ്ഞു.
No comments:
Post a Comment