കാസർകോട്: പൗരത്വ രജിസ്റ്റർ, കാശ്മീർ , ആൾക്കൂട്ട കൊലപാതകങ്ങൾ, സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ തുടങ്ങിയ രാജ്യം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി തുറന്ന കത്തെഴുതി.[www.malabarflash.com]
കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ ഒപ്പുവെച്ചു.
സയ്യിദ് മുനീറുൽ അഹ്ദൽ, ശക്കീർ എം ടി പി, ശംഷീർ സൈനി, സുബൈർ ബാഡൂർ, റഷീദ് സഅദി പൂങ്ങോട്, കരീം ജൗഹരി ഗാളിമുഖം, ശാഫി ബിൻ ശാദുലി ബീരിച്ചേരി, മുത്തലിബ് അടുക്കം തുടങ്ങിയവർ നേതൃത്വം നൽകി.

No comments:
Post a Comment