Latest News

കീഴൂര്‍ സ്വദേശി കാസര്‍കോട്ടെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കീഴൂര്‍ സ്വദേശിയായ ഗള്‍ഫുകാരനെ കാസര്‍കോട്ടെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.[www.malabarflash.com]

കീഴൂര്‍ കടപ്പുറം പരേതനായ കെ. ടി ബാലന്റെയും കാര്‍ത്ത്യണിയുടെയും മകനായ രാജന്‍ (48) ആണ് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള ലോഡ്ജ് മുറിയില്‍ തിങ്കളാഴ്ച വൈകിട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 മാസങ്ങള്‍ക്ക് മുമ്പാണ് രാജന്‍ ഗല്‍ഫില്‍ നിന്ന് നാട്ടിലേക്ക് വന്നതാണ്
സഹോദരന്‍മാര്‍: സജീവന്‍ , ഷാജി ,വിമല, സവിത ,അരുണ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.