കാസർകോട്: റെയിൽവേ സ്റ്റേഷന്റെ പാർക്കിങ് ഏരിയയിൽ നിന്നു കർണാടക സ്വദേശിയുടെ കാർ മോഷ്ടിച്ചു കടത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ.[www.malabarflash.com]
തളങ്കര ബാങ്കോടിലെ ഷംസുദ്ദീൻ (സച്ചു– 40), അണങ്കൂരിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന സലിം (52) എന്നിവരെയാണു ടൗൺ എസ്ഐ പി.നളിനാക്ഷനും സംഘവും പിടികൂടിയത്.
കഴിഞ്ഞ 20നാണു പുത്തൂരിലെ മുഹമ്മദ് അനീസിന്റെ കാർ കാണാതായത്. രാവിലെ പണം നൽകി പാർക്ക് ചെയ്തു പോയ അനീസ് പിറ്റേന്നു തിരിച്ചെത്തിയപ്പോൾ കാർ കാണാനില്ലായിരുന്നു.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു പ്രതികളെക്കുറിച്ചു സൂചന ലഭിച്ചത്. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു. കാർ കണ്ടെത്താനുള്ള അന്വേഷണത്തിലാണു പോലീസ്.

No comments:
Post a Comment