Latest News

കാ​ലി​ൽ കെ​ട്ടി വെ​ച്ച് ക​ട​ത്തി​യ 82 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി

നെ​ടു​മ്പാ​ശേ​രി: നെ​ടു​ന്പാ​ശേ​രി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 82 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ര​ണ്ട​ര കി​ലോ സ്വ​ർ​ണം ക​സ്റ്റം​സ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി.[www.malabarflash.com]

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​ന്‍റെ കാ​ലി​ൽ പേ​സ്റ്റ് രൂ​പ​ത്തി​ൽ സ്വ​ർ​ണം പ്ര​ത്യേ​ക ക​വ​റി​ലാ​യി കെ​ട്ടി​വ​ച്ചാ​ണ് ര​ണ്ട​ര കി​ലോ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ക​സ്റ്റം​സി​ന് വി​വ​രം കൈ​മാ​റു​ക​യി​യി​രു​ന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.