കൊച്ചി: നെടുമ്പാശേരി അത്താണിയിൽ ബാറിന് മുന്നിൽ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊന്നു. തുരുത്തിശേരി വല്ലത്തുകാരൻ വീട്ടിൽ ബിനോയി (34) ആണ് കൊല്ലപ്പെട്ടത്.[www.malabarflash.com]
നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു കൊലപാതകം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിക്കുന്നു.
No comments:
Post a Comment