കണ്ണൂർ: കണ്ണൂർ താഴെ ചെമ്പാട് ഭാര്യയെ കഴുത്തു മുറുക്കി കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. പരോടത്ത് വീട്ടിൽ കുട്ടികൃഷ്ണനാണ് ഭാര്യ നിർമലയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്.[www.malabarflash.com]
കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ഭാര്യ വീട്ടിൽ വീണു കിടക്കുന്നതായി കുട്ടികൃഷ്ണൻ അയൽവാസികളെ അറിയിച്ചു. അയൽവാസികളെത്തി നിർമലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇവർ മരിച്ചിരുന്നു.
അയൽവാസികൾ തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടികൃഷ്ണനെ വീട്ടുമുറ്റത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിർമലയെ കൊലപ്പെടുത്തിയ ശേഷം കുട്ടികൃഷ്ണൻ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. നിർമലയുടെ കഴുത്തിൽ കയർ മുറുക്കിയ പാടുകളുമുണ്ടായിരുന്നു

No comments:
Post a Comment