കാസര്‍കോട്: മുജമ്മഉ സ്സഖാഫത്തി സ്സുന്നിയ്യയുടെ തിരുനബി (സ)കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ നടക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി പ്രവാചക തിരുപ്പിറവി സമയമായ 12 ന് പുലര്‍ച്ചെ ജല്‍സെ മീലാദ് നടക്കും.[www.malabarflash.com]
ശനിയാഴ്ച അസ്തമിച്ച അര്‍ധ രാത്രിക്ക് ശേഷം നൂറു സ്സാദാത്ത് അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചികോയ അല്‍ബുഖാരി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
മൗലീദ്, പ്രകീര്‍ത്തനം, നസ്വീഹത്ത് കൂട്ടു പ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ക്ക് പ്രമുഖ സാദാത്തുക്കള്‍, പണ്ഡിതന്മാര്‍ നേതൃത്വം നല്‍കും.
അബ്ദുസ്സമദ് അമാനി പട്ടുവം ബുര്‍ദാ ആലാപനം നടത്തും. ആയിരങ്ങള്‍ക്ക് തബറുക് വിതരണോതോടെ പരുപാടി സമാപിക്കും
അബ്ദുസ്സമദ് അമാനി പട്ടുവം ബുര്‍ദാ ആലാപനം നടത്തും. ആയിരങ്ങള്‍ക്ക് തബറുക് വിതരണോതോടെ പരുപാടി സമാപിക്കും
No comments:
Post a Comment