ഹോണ്ട സിറ്റിയുടെ ഏറ്റവും പുതിയ പതിപ്പ് ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നു. വാഹനത്തിന്റെ ബുക്കിങ്ങ് ഹോണ്ട ഡീലര്‍ഷിപ്പുകല്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഹോണ്ടയുടെ ഡീസല്‍, എന്‍ജിന്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്നതിനെക്കുറിച്ച് കൃത്യമായ വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.[www.malabarflash.com]
1.5 ലിറ്റര്‍ എസ്ഒഎച്ച്സി ഐ-വിടെക് പെട്രോള്‍ എന്‍ജിനാണ് ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. 119 പിഎസ് പവറും 145 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്.
നൂതന സംവിധാനങ്ങളില്‍ മാത്രമല്ല ഹോണ്ടയെ വ്യത്യസ്തമാക്കുന്നത്. ലുക്കിലും ബോഡിയിലുമെല്ലാം ഹോണ്ടയുടെ തലമുറമാറ്റം പ്രതിഫലിക്കുന്നുണ്ട്. ഡി.ആര്‍.എല്‍ നല്‍കിയിട്ടുള്ള പുതിയ ഹെഡ്ലാമ്പ് വലിയ ഗ്രില്ല്, കൂടാതെ പുതിയ ബമ്പര്‍, വലിപ്പം കൂടിയ ഹോണ്ട ലോഗോ എന്നിവ എക്സ്റ്റീരിയറിന് മാറ്റം നല്‍കിയിട്ടുണ്ട്.

No comments:
Post a Comment