ദുബൈ: ഉത്തര മലബാറിലെ പ്രമുഖ കബഡി ടീമുകളെ ഉൾപ്പെടുത്തി കബഡി ലൈവ് 24 നവ മാധ്യമ കുട്ടായ്മ തയ്യറാക്കിയ 'ചെഡുഗുഡു' കബഡി ഡയരക്ടറി പ്രകാശനം ചെയ്തു .[www.malabarflash.com]
'ശക്തി കാസർകോട്' ദുബൈയിൽ നടത്തിയ ആൾ ഇന്ത്യ കബഡി മത്സരത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ കാസർകോട് കബഡി ചെയർമാൻ കൃഷ്ണരാജ് അമ്പലത്തറയ്ക്ക് പ്രൊ കബഡി ടെലുക് ടൈറ്റൻസ് കോച്ച് ജഗദീഷ് കുമ്പള കോപ്പി കൈമാറി.
ഗിരീഷ് കുക്കു, സുരേഷ് കാശി, കെ.ടി.ജതിൻ, വിന്ദീപ് കുതിരക്കോട്, പുഷ്ക്കരൻ പള്ളം എന്നിവർ പ്രസംഗിച്ചു .
No comments:
Post a Comment