ഉദുമ: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തച്ചങ്ങാട് ഗവ.യു. പി . സ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ഥിനി മരിച്ചു. തൃക്കണ്ണാട് പുത്യക്കോടി ചന്ദ്രാത്ത് വീട്ടിലെ കിഷോറിന്റെയും പ്രിയയുടേയും മകള്‍ ശ്രീയ (10) ആണ് മരണപ്പെട്ടത്.[www.malabarflash.com]
വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീയയെ തലച്ചേറില്‍ ശസ്ത്രക്രീയ നടത്തുകയും സുഖം പ്രാപിക്കുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ കഴിഞ്ഞയാഴ്ച അസുഖം വീണ്ടും തുടങ്ങിയതോടെ മംഗ്ലുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വെങ്കിലും ബുധനാഴ്ച മരണപ്പെടുകയായിരുന്നു.
സഹോദരന്‍: സൗരവ്.
സഹോദരന്‍: സൗരവ്.
No comments:
Post a Comment