കുവൈത്ത് ധനമന്ത്രി ഡോ. നായിഫ് അല്‍ഹജ്‌റുഫ് രാജിവെച്ചു. മന്ത്രിക്കെതിരായ കുറ്റവിചാരണ അടുത്ത ആഴ്ച പാര്‍ലിമെന്റ് ചര്‍ച്ച ചെയ്യാനിരിക്കെയാണ് രാജി.[www.malabarflash.com]
മന്ത്രി സ്ഥാനം രാജിവെച്ച ഡോ. നായിഫ് അല്‍ ഹജ്‌റുഫ് ജി.സി.സി സെക്രട്ടറി ജനറല്‍ ആയി നിയമിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യമന്ത്രിയുമായ അനസ് അല്‍ സാലിഹ് ധനവകുപ്പിന്റെ താത്കാലിക ചുമതല വഹിക്കും.
നിലവിലെ ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് അല്‍ സയാനി ചുമതലയൊഴിയുന്ന മുറക്ക് നായിഫ് അല്‍ ഹജ്‌റുഫ് സ്ഥാനമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

No comments:
Post a Comment