ദുബൈ: ദുബൈയില്‍ ടണല്‍ അപകടത്തില്‍ മലയാളി ഡോക്ടര്‍ മരിച്ചു. വേള്‍ഡ് ട്രേഡ് സെന്ററിനു സമീപത്തെ തുരങ്കപാതയിലുണ്ടായ അപകടത്തിലാണ് തിരുവനന്തപുരം സ്വദേശിയും ദുബൈ അല്‍ മുസല്ല മെഡിക്കന്‍ സെന്ററിലെ ഡോക്ടറുമായ ജോണ്‍ മാര്‍ഷന്‍ സ്‌കിന്നറാ(60)ണു മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച ഉച്ചയ്ക്കു തുരങ്കപാതയിലൂടെ സഞ്ചരിക്കുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറില്‍നിന്ന് തീപ്പടര്‍ന്നാണ് മരണം സംഭവിച്ചത്.
ഭാര്യ: സിസി മാര്‍ഷല്‍. മക്കള്‍: റബേക്ക ഐറിന്‍ മാര്‍ഷല്‍, റേച്ചല്‍ അന്ന മാര്‍ഷല്‍.
No comments:
Post a Comment