Latest News

സംസ്ഥാന സ്‌കൂള്‍ കലോത്സവം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലക്ക് പരിധിയിലുള്ള സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച കാസര്‍കോട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് ഡി ജി ഇ ജീവന്‍ ബാബു ഐ എ എസ് അറിയിച്ചു.[www.malabarflash.com]

നവംബര്‍ 28, 29, 30, ഡിസംബര്‍ ഒന്ന് എന്നീ ദിവസങ്ങളിലാണ് കാഞ്ഞങ്ങാട്ട് 28 വേദികളിലായി സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുക.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.