Latest News

കാസർകോട് ജില്ലാ ക്യാമ്പസ് കാൾ; ലോഗോ പ്രകാശനം ചെയ്തു

കാസർകോട്: എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ ക്യാമ്പസ് വിങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പസ് കാൾ ഡിസംബർ 1 ഞായറാഴ്ച നടക്കും.[www.malabarflash.com]

ക്യാമ്പസ് കാളിന്റെ ലോഗോ പ്രകാശനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. 

എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി കജെ, ക്യാമ്പസ് വിങ് കൺവീനർ ബിലാൽ ആരിക്കാടി, ഇസ്മായിൽ ദാരിമി, ശാൻഫർ പുത്തൂർ, റുഷൈദ് കളത്തൂർ എന്നിവർ സംബന്ധിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.