ന്യൂഡല്‍ഹി: വീഡിയോ ഫയല്‍ വഴി വാട്‌സ് ആപ്പില്‍ വീണ്ടും വൈറസ് ആക്രമണം എത്തിയിരിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ഫോണ്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തുന്ന വൈറസ് ആണിത്.[www.malabarflash.com]
അതീവഗുരുതര സ്വഭാവമുള്ള റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ (ആര്‍സിഇ), ഡിനയല്‍ ഓഫ് സര്‍വീസ് (ഡിഒഎസ്) ആക്രമണങ്ങളാണ് എംപി4 വിഡിയോ ഫയലില്‍ ഒളിപ്പിക്കുന്ന രഹസ്യകോഡ് വഴി ഹാക്കര്‍മാര്‍ നടത്തുന്നത്. കൂടാതെ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ വാട്‌സ് ആപ്പ് പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തു ഫോണ്‍ സുരക്ഷിതമാക്കണമെന്നും കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്.
വാട്‌സാപ്പിലെ മീഡിയ ഓട്ടോ ഡൗണ്‍ലോഡ് സംവിധാനം നിര്‍ത്തിയും അജ്ഞാത നമ്പറുകളില്‍ നിന്നുള്ള മീഡിയ ഫയലുകള്‍ തുറക്കാതെയും ആക്രമണം പ്രതിരോധിക്കാന്‍ സാധിക്കുന്നതാണ്.

No comments:
Post a Comment