റെഡ്മി നോട്ട് 8 നൊപ്പം ഷവോമി റെഡ്മി നോട്ട് 8 പ്രോ എന്ന സ്മാര്‍ട്ട്ഫോണ്‍ കഴിഞ്ഞ മാസമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നത്. ചൈനീസ് കമ്പനിയില്‍ നിന്നുള്ള ആദ്യത്തെ 64 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട്ട്ഫോണായ ഷവോമി റെഡ്മി നോട്ട് 8 പ്രോ ഇപ്പോള്‍ ഫ്‌ലാഷ് വില്‍പ്പനയ്ക്കായി എത്തിയിരിക്കുകയാണ്.[www.malabarflash.com]
ഇത് ഇപ്പോള്‍ ആമസോണ്‍ ഇന്ത്യ, മി.കോം വഴി സ്വന്തമാക്കാവുന്നതാണ്. ഇന്ത്യയില്‍ ഈ സ്മാര്‍ട്‌ഫോണ്‍ ഇറങ്ങിയതിനുശേഷം ഒരു മില്യണ്‍ യൂണിറ്റ് റെഡ്മി നോട്ട് 8 സീരീസ് വിറ്റതായി ഷവോമി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. റെഡ്മി നോട്ട് 8 പ്രോയാണ് പ്ലാറ്റ്ഫോമിലെ ഏറ്റവും മികച്ച റേറ്റിംഗ് ഉള്ള സ്മാര്‍ട്ട്ഫോണെന്ന് ആമസോണ്‍ ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.
ഈ റെഡ്മി നോട്ട് 8 പ്രോ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയിലെ മൂന്ന് വ്യത്യസ്ത സ്റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാണ്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡല്‍ 14,999 രൂപയ്ക്ക് ലഭ്യമാണ്. 128 ജിബി സ്റ്റോറേജുള്ള 6 ജിബി റാം വേരിയന്റ് 15,999 രൂപയ്ക്ക് ലഭ്യമാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് 17,999 രൂപയ്ക്ക് ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ ഇന്ത്യയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 10 ശതമാനം ഇളവ് ലഭിക്കും.

No comments:
Post a Comment