കാസർകോട് : റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍ അധ്യക്ഷനായ റെയില്‍വെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ കാസര്‍കോട് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താനെ അംഗമായി നിയമിച്ചു.[www.malabarflash.com]
കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള ഏക എം.പിയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
ഘട്ടം ഘട്ടമായി പാര്‍ലമെന്റില്‍ ഉന്നയിച്ച ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക ഉള്‍പ്പെടെയുള്ള റെയില്‍വേ വികസന കാര്യങ്ങള്‍ നടപ്പിലാക്കാന്‍ പരിശ്രമിക്കുമെന്ന് എം.പി രാജ് മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.
No comments:
Post a Comment