കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ടു സംഘങ്ങളിൽ നിന്നായി ഏഴര കിലോയിൽ അധികം സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്.[www.malabarflash.com]
കുവൈറ്റിൽനിന്നെത്തിയ രണ്ട് ആന്ധ്ര സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇവർ ഡംബലുകൾക്കിടയിൽ ഒളിപ്പിച്ചാണു സ്വർണം കടത്തിയത്.
ചെന്നൈയിൽ നിന്നെത്തിയ സോനം ലക്ഷ്മി എന്ന യുവതിയിൽ നിന്നാണു രണ്ടു കിലോയോളം സ്വർണം പിടികൂടിയത്. 116 ഗ്രാം വീതമുള്ള 17 ബിസ്കറ്റുകളാണ് ഇവരിൽനിന്ന് ഡിആർഐ കണ്ടെടുത്തത്.
വിദേശത്തുനിന്നു ചെന്നൈയിൽ എത്തിച്ച് അവിടെനിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്നു എന്നാണു കരുതുന്നത്.

No comments:
Post a Comment