Latest News

പിലിക്കോട് പുലിയിറങ്ങിയതായി സൂചന

കാഞ്ഞങ്ങാട്: പിലിക്കോട് രയര മംഗലം നടയിലെ വൈരജാതന്‍ ക്ഷേത്രത്തിനും മല്ലക്കരയ്ക്കും ഇടയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍.[www.malabarflash.com]
ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് പുലിയെ കണ്ടത് എന്നു നാട്ടുകാര്‍ പറഞ്ഞു. 

വിവരമറിഞ്ഞ് ഫോറസ്‌ററ് വകുപ്പും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചലാരംഭിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.