സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയര്‍മാന്‍ അശോകന്‍ നീര്‍ച്ചാല്‍ അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്സ് യൂണിയന്‍ അഖിലേന്ത്യാ പ്രസിഡന്റ് ജി. പ്രഭാകരന്‍, കെ.ജെ. യു സംസ്ഥാന നേതാക്കളായ കെ.സി. സ്മിജന്‍, പ്രകാശന്‍ പയ്യന്നൂര്‍, സി.കെ. നാസര്‍ കാഞ്ഞങ്ങാട് കണ്ണൂര്‍ ജില്ല സെക്രട്ടറി ശ്രീനി ആലക്കോട് സംബന്ധിച്ചു.
ഭാരവാഹികള്‍: ടി പി രാഘവന്‍(രക്ഷാധികാരി), പി അബ്ദുള്‍ ലത്തീഫ് (പ്രസിഡണ്ട്), ഗംഗാധരന്‍, ശരീഫ് എരോല്‍ (വൈസ് പ്രസിഡണ്ട്), പ്രമോദ് രാജപുരം (ജനറല്‍ സെക്രട്ടറി), പുരുഷോത്തമ ഭട്ട്, അബ്ദുള്‍ ലത്തീഫ് (സെക്രട്ടറി), വിദ്യാ ഗണേഷ് (ട്രഷറര്‍)
No comments:
Post a Comment