Latest News

ഉദുമ കരിപ്പോടിയിലെ ഉസ്മാൻ തളങ്കര നിര്യാതനായി

ഉദുമ: പാക്യാര കരിപ്പോടിയിലെ ഉസ്മാൻ തളങ്കര (75) നിര്യാതനായി.
ഭാര്യ: ദൈനബി.[www.malabarflash.com]


മക്കൾ: ഷുക്കൂർ , ഷാനവാസ് ( ഇരുവരും ഖത്തർ) ഫൈസൽ കരിപ്പോടി, ഫാത്തിമ .
മരുമകൻ: ഷംസുദ്ദീൻ പാക്യാര .

സഹോദരങ്ങൾ: അബ്ദുൽ റഹ് മാൻ തളങ്കര, ഹസൈനാർ ,
ഷാഫി, അബ്ദുല്ല

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.