ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യമെന്പാടും നടന്നു വരുന്ന പ്രതിഷേധങ്ങളിൽ കൈപൊള്ളിയ കേന്ദ്ര സർക്കാർ വിട്ടുവീഴ്ചയ്ക്കു തയാറായേക്കുമെന്ന് സൂചന. ചില കേന്ദ്ര നേതാക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.[www.malabarflash.com]
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്ന് ബിജെപി നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രക്ഷോഭം തണുപ്പിക്കാന്‍ സഖ്യകക്ഷികളെയും പ്രതിപക്ഷത്തെയും സമീപിക്കാന്‍ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്. അതേസമയം, പൗരത്വ നിയമത്തിൽ ഇത്രയും വലിയ ജനരോഷം പ്രതീക്ഷിച്ചില്ലെന്ന് കേന്ദ്ര സഹമന്ത്രി സഞ്ജീവ് ബലിയൻ പ്രതികരിച്ചു.

No comments:
Post a Comment