Latest News

വാളയാറില്‍ എട്ടുവയസ്സുകാരിയെ അയല്‍വാസി പീഡിപ്പിച്ചു

പാലക്കാട്: വാളയാറില്‍ നിന്ന് വീണ്ടും പീഡന പരാതി. എട്ടുവയസ്സുള്ള പെണ്‍കുട്ടിയാണ് അയല്‍വാസിയുടെ പീഡനത്തിന് ഇരയായത്. ഈ മാസം ഏഴിനാണ് സംഭവം.[www.malabarflash.com]

കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം പോലിസ് കേസെടുത്തിരുന്നു. പ്രതി ഒളിവിലാണെന്നും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലിസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.