നീലേശ്വരം: നീലേശ്വരം വാഴുന്നോറടിയിലെ യുവവാദ്യകലാകാരന്‍ കെ.അരവിന്ദനെ (31) തൂങ്ങിമരിച്ചനിലയില്‍ കണ്ടത്തി.[www.malabarflash.com]
പയ്യന്നൂര്‍ ബാലകൃഷ്ണമാരാരുടെയും പാലോട്ടില്‍ സരസ്വതി മാരസ്യാരുടെയും മകനാണ്. ഭാര്യ: പ്രിയ. 6 മാസം പ്രായമുള്ള നിള മകളാണ്.
സഹോദരങ്ങള്‍: രവീന്ദ്രന്‍ (തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം, തലശ്ശേരി), ശാന്തി (ചെറുതാഴം).
No comments:
Post a Comment