Latest News

ചുമട്ടുതൊഴിലാളി തുങ്ങി മരിച്ചു

കാഞ്ഞങ്ങാട്: ചുമട്ടുതൊഴിലാളി തുങ്ങി മരിച്ചു.  മാവുങ്കാലിലെ ചുമട്ടുതൊഴിലാളി കെടവലം പടാംകോട്ടെ പി ടി രാഘവൻ (55)യാണ് മരിച്ചത്.[www.malabarflash.com]

ബുധനാഴ്ച വൈകിട് സ്വന്തം വിട്ടിനഅകത്ത് തുങ്ങി മരിക്കാൻ ശ്രമിച്ച രാഘവനെ ഉടനെ മാവുങ്കാൽ സഞ്ജീവിനി ഹോസ്പിറ്റലിൽ എത്തിച്ചു യെങ്കിലും മരണപ്പെട്ടുകയായിരുന്നു.

ഭാര്യ കാർത്ത്യായനി. മക്കൾ: രാകേഷ്, വിജേഷ് .മരുമകൾ:അമൃത സഹോദരങ്ങൾ ബാബു ,രവി ,സുലോചന, പരേതനായ രാജൻ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.