Latest News

ഉപ്പളയില്‍ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

ഉപ്പള: ഉപ്പളയില്‍ യുവാവിന് അജ്ഞാത സംഘത്തിന്റെ വെട്ടേറ്റു. ഉപ്പളയിലെ ഹസൈനാറിന്റെ മകന്‍ മുസ്തഫ (45) ക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള ടൗണിലാണ് സംഭവം.[www.malabarflash.com] 

ഹെല്‍മെറ്റ് ധരിച്ച് കാറിലെത്തിയ രണ്ടംഗ സംഘമാണ് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ മുസ്തഫയെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോയി.വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.