Latest News

കോട്ടിക്കുളം സ്വദേശി ദുബൈയില്‍ മരണപ്പെട്ടു

ഉദുമ: കോട്ടിക്കുളം സ്വദേശി ദുബൈയില്‍ മരണപ്പെട്ടു കോട്ടിക്കുളം ജുമാമസ്ജിദ് റോഡിലെ പരേതരായ സിറോപ്പ് അബ്ദുല്ലയുടെ മകന്‍ മുസ്തഫ (68) ആണ് മരിച്ചത്.[www.malabarflash.com]

മാതാവ് പരേതയായ ആയിഷ
ഭാര്യ: സുബൈദ, മക്കള്‍: യാസ്മിന്‍, മെഹ്‌സിന്‍.
സഹോദരങ്ങള്‍: നജ്മ, പരേതനായ ബദറുദ്ദീന്‍.

ദുബൈ പോലീസ് ഹെഡ്‌കോര്‍ട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ ദുബൈയില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.