Latest News

ബം​ഗാ​ളി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം; അ​ഞ്ച് മ​ര​ണം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ നോ​ർ‌​ത്ത് 24 പ​ർ​ഗാ​ന​സ് ജി​ല്ല​യി​ൽ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ സ്ഫോ​ട​നം. അ​ഞ്ച് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.[www.malabarflash.com]

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന​ര​യോ​ടെ നൈ​ഹാ​തി​യി​ലാ​ണ് സം​ഭ​വം. സ്ഫോ​ട​ന​ത്തി​ല്‍ പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

നൂ​ർ ഹു​സൈ​ൻ എ​ന്ന​യാ​ളു​ടെ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പോ​ലീ​സ് തു​ട​രു​ക​യാ​ണ്. നി​ര്‍​മാ​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ വ​ന്‍​തോ​തി​ല്‍ സ്ഫോ​ട​ക വ​സ്തു​ക്ക​ളും നി​ര്‍​മി​ച്ചി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.