Latest News

ലീ​ന മ​രി​യ പോ​ളി​ന്‍റെ ബ്യൂ​ട്ടി​ പാ​ർ​ല​റി​ൽ സി​ബി​ഐ റെ​യ്ഡ്

കൊ​​​ച്ചി: ന​​​ടി ലീ​​​ന മ​​​രി​​​യ പോ​​​ളി​​​ന്‍റെ കൊ​​​ച്ചി​​​യി​​​ലെ ബ്യൂ​​​ട്ടി​ പാ​​​ർ​​​ല​​​റി​​​ൽ സി​​​ബി​​​ഐ റെ​​​യ്ഡ് ന​​​ട​​​ത്തി.[www.malabarflash.com]

ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലെ വ്യ​​​വ​​​സാ​​​യി​​​യി​​​ൽ​​​നി​​​ന്നു സി​​​ബി​​​ഐ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ച​​​മ​​​ഞ്ഞു പ​​​ണം ത​​​ട്ടാ​​​ൻ ശ്ര​​​മി​​​ച്ച​​​വ​​​രു​​​മാ​​​യി ലീ​​​ന​​​യ്ക്കു ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന ആ​​രോ​​പ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണ് പ​​​ന​​​ന്പ​​​ള്ളി​​​ന​​​ഗ​​​റി​​​ലു​​​ള്ള നെ​​​യി​​​ൽ ആ​​​ർ​​​ട്ടി​​​സ്റ്റി ബ്യൂ​​​ട്ടി​​​പാ​​​ർ​​​ല​​​റി​​​ൽ സി​​​ബി​​​ഐ സം​​​ഘം റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്. 

എ​​ന്നാ​​ൽ, കേ​​​സി​​​ൽ ന​​​ടി​​​യെ പ്ര​​​തി​​​ചേ​​​ർ​​​ത്തി​​​ട്ടി​​​ല്ല. തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​നു ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും കൂ​​​ടു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.