കാസര്‍കോട്: പൊട്ടിപ്പൊളിഞ്ഞ കാസര്‍കോട് കെ.പി.ആര്‍.റാവു റോഡ് 40 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുന്നു. ഇതിന്റെ മുന്നോടിയായി തിങ്കളാഴ്ച മുതല്‍ പത്ത് ദിവസത്തേക്ക് കെ.പി.ആര്‍. റാവു റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി നഗരസഭാ സെക്രട്ടറി അറിയിച്ചു.[www.malabarflash.com]
കെ.എസ്.ആര്‍.ടി.സി. ജംഗ്ഷന്‍ മുതല്‍ ഹെഡ്‌പോസ്റ്റ് ഓഫീസ് വരെയുള്ള റോഡിലാണ് ഗതാഗത നിരോധനം. കാസര്‍കോട് നഗരസഭയാണ് 750 മീറ്റര്‍ റോഡ് മെക്കാഡം ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കുന്നത്.
കെ.എസ്.ആര്‍.ടി.സി. ജംഗ്ഷന്‍ മുതല്‍ ഹെഡ്‌പോസ്റ്റ് ഓഫീസ് വരെയുള്ള റോഡിലാണ് ഗതാഗത നിരോധനം. കാസര്‍കോട് നഗരസഭയാണ് 750 മീറ്റര്‍ റോഡ് മെക്കാഡം ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കുന്നത്.
No comments:
Post a Comment