Latest News

ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം ട്രഷറര്‍ സി.എ ബഷീറിന്റെ മാതാവ് ഖദീജ ഹജ്ജുമ്മ നിര്യാതയായി

പള്ളിക്കര: പള്ളിക്കരയിലെ പരേതരായ മൂസയുടെയും കരിമ്പ വളപ്പില്‍ ആയിഷ ഹജ്ജുമ്മയുടെയും മകള്‍ ഖദീജ ഹജ്ജുമ്മ ( 78) നിര്യാതയായി.[www.malabarflash.com] 

ഭര്‍ത്താവ്: പരേതനായ സി.എ.അബ്ദുല്‍ റഹിമാന്‍ ചെമ്മനാട്.
മക്കള്‍: സി.എ ബഷീര്‍ (ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം ട്രഷറര്‍) സി.എ സൗദാബി, സി.എ സുല്‍ഫിക്കറലി, സി.എ ഷാഫി , സി.എ മജീദ്
മരുമക്കള്‍: അബ്ദുല്ലകുഞ്ഞി ദേളി, ഖൈറുന്നിസ അതിഞ്ഞാല്‍, സൗദാ മീനാപ്പീസ്, റസിയ പൂച്ചക്കാട്,
കുല്‍സു ഉദുമ പടിഞ്ഞാര്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.