പളളിക്കര: തായൽ തൊട്ടിയിലെ പരേതനായ മുക്കൂട് അന്തുമായിയുടെയും, ബീഫാത്തിമയുടെയും മകനും മുസ്ലീം ലീഗ് ജില്ലാ കൗൺസിൽ അംഗവുമായ മുക്കൂട് മുഹമ്മദ് കുഞ്ഞി (54) നിര്യാതനായി.[www.malabarflash.com]
ജി.എം.യു.പി.സ്ക്കൂൾ പളളിക്കരയിൽ ദീർഘകാലം പി.ടി.എ പ്രസിഡണ്ടായിരുന്നു. യു ഡി എഫ് സജീവ പ്രവർത്തകനും, തൊട്ടി ജമാ അത്ത് മുൻ സെക്രട്ടറി കൂടിയായിരുന്നു.

ഭാര്യ: സൈനബ
മക്കൾ: ഫസീല , ജസീല, ജുനൈദ് (ഗൾഫ്), ജഫ്ന (ജി.എച്ച്എസ്എസപളളിക്കരയിലെ 9 അം തരം വിദ്യാർഥിനി )
മരുമക്കൾ: നാസർ തൊട്ടി, സലീം പെരിയാട്ടടുക്കം (രണ്ട് പേരും ഗൾഫ്)
സഹോദരങ്ങൾ : അലീമ, താഹിറ, നാസർ, മെയ്തു, മുനീറ, സമീർ ,സക്കീർ
മയ്യത്ത് സംസ്ക്കാരം ഉച്ചയ്ക്ക് 1 മണിക്ക് തൊട്ടി ജമാ അത്ത് പളളിയിൽ.

No comments:
Post a Comment