ഉദുമ: മുംബൈയില്‍ വ്യാപാരിയായിരുന്ന ഉദുമ അച്ചേരി നിര്‍മ്മാല്യത്തില്‍ സി.കുമാരന്‍ നായര്‍ (69) നിര്യതനായി.[www.malabarflash.com]
ഭാര്യ: ഓമന. മക്കള്‍: പ്രസാദ് നായര്‍ (സീനിയര്‍ എഞ്ചിനീയര്‍, ഇന്‍ഫോസിസ്, മംഗളൂരു), വിനോദ് നായര്‍ (റിസര്‍ച്ച് അനാലിസ്റ്റ്, മുംബൈ).
മരുമകള്‍: രുക്മിത.
സഹോദരങ്ങള്‍: ജാനകി അമ്മ, അമ്മാളു അമ്മ, പരേതരായ നാരായണന്‍ നായര്‍, കൃഷ്ണന്‍ നായര്‍, പരേതയായ കമ്മാടത്തു അമ്മ.
No comments:
Post a Comment