പളളിക്കര: പ്രസിദ്ധമായ പൂച്ചക്കാട് മഖാം ഉറൂസ് 2020 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 1 വരെ നടക്കും. ഉറൂസിനോടനുബന്ധിച്ച് 11 ദിവസത്തെ മതപ്രഭാഷണ പരമ്പരയില്‍ പ്രമുഖ പണ്ഡിതന്‍ സംബന്ധിക്കും.[www.malabarflash.com]
ഉറൂസ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം പി. എ മൊയ്തു ഹാജി നിര്‍വഹിച്ചു. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ ഉമ്പായി ഹാജി
അധ്യക്ഷതവഹിച്ചു.
അധ്യക്ഷതവഹിച്ചു.
തര്‍ക്കാരി മുഹമ്മദ് ഹാജി, ജുനൈദ് ഖാസിമി കോട്ടയം, ആവിയില്‍ മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഷൗക്കത്ത് പൂച്ചക്കാട് സ്വാഗതവും
കെ. പി മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു
കെ. പി മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു
No comments:
Post a Comment