Latest News

ഉദുമ വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘം ആരംഭിച്ചു

ഉദുമ: ഉദുമ, പളളിക്കര, ചെമ്മനാട് എന്നീ പഞ്ചായത്തുകളിലെ വ്യാപാരികളുടെ ഉന്നമനത്തിനായി പാലക്കുന്നില്‍ പുതുതായി രൂപീകരിച്ച ഉദുമ വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com] 

വ്യാപാരി വ്യവസായി ഏരിയാ സെക്രട്ടറി സുരേഷ് അധ്യക്ഷത വഹിച്ചു. മധു മുദിയക്കാല്‍, വി ആര്‍ ഗംഗാധരന്‍, എച്ച് മുഹമ്മദ്, ലിജി അബുബക്കര്‍, ശശിധരന്‍ കൈരളി, ഹസ്യ പളളിക്കര എന്നിവര്‍ സംസാരിച്ചു. ജഗദീഷന്‍ സ്വാഗതവും ദിവാകരന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.