കുറ്റിപ്പുറം: ദേശീയപാതയില്‍ കുറ്റിപ്പുറത്തിനടുത്ത് പാണ്ടികശാലയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയുണ്ടായ വാഹനാപകടത്തില്‍ കര്‍ണാടക സ്വദേശികളായ രണ്ടുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു.[www.malabarflash.com]
കര്‍ണാടക ഹിരിയൂര്‍ സ്വദേശികളായ പാണ്ഡുരംഗ (34), പ്രഭാകര്‍ (50) എന്നിവരാണ് മരിച്ചത്. ഹിരിയൂര്‍ നഗരസഭാംഗമാണ് പാണ്ഡുരംഗ. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കര്‍ണാടക സ്വദേശികള്‍തന്നെയായ ആറുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെയും പെരിന്തല്‍മണ്ണയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കര്‍ണാടകയില്‍നിന്ന് എറണാകുളത്തേക്ക് വിനോദയാത്ര പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാനും എതിരേവന്ന ചരക്കുലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു.
No comments:
Post a Comment