കാസറകോട് : പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന പ്രമേയത്തിൽ നടക്കുന്ന എസ് വൈ എസ് ജില്ലാ യുവജന റാലിയുടെ ഭാഗമായി ടീം ഒലിവു കമാൻഡർമാരും കാപ്റ്റന്മാരും സമ്മേളന പ്രതിനിധി സർക്കിൾ അമീറുമാരും സംബന്ധിക്കുന്ന കൗണ്ട് ഡൗൺ പരിശീലന സംഗമം 27 തിങ്കളാഴ്ച കാസറകോട് സുന്നി സെന്ററിൽ നടക്കും.[www.malabarflash.com]
ഉച്ചക്ക് ഒരുമണിക്ക് നടക്കുന്ന സംഗമത്തിൽ നേതാക്കൾക്കുള്ള നേതൃ പരിശീലനം നൽകും. പാത്തൂർ മുഹമ്മദ് സഖാഫി, മൂസ സഖഫി കളത്തൂർ, സിദ്ദീഖ് സഖാഫി ബായാർ, ബഷീർ പുളിക്കൂർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും
ഉച്ചക്ക് ഒരുമണിക്ക് നടക്കുന്ന സംഗമത്തിൽ നേതാക്കൾക്കുള്ള നേതൃ പരിശീലനം നൽകും. പാത്തൂർ മുഹമ്മദ് സഖാഫി, മൂസ സഖഫി കളത്തൂർ, സിദ്ദീഖ് സഖാഫി ബായാർ, ബഷീർ പുളിക്കൂർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും
No comments:
Post a Comment