പാണത്തൂർ: കുണ്ടുപ്പള്ളി വലിയ പീടികയ്ക്കൽ വീട്ടിലെ വി.പി.ഹമീദ് (69) നിര്യാതനായി.[www.malabarflash.com]
ഭാര്യ: മറിയം ഏരത്ത്
മക്കൾ: സൗബാനത്ത്, (കെ.എസ്.എഫ്.ഇ. കാഞ്ഞങ്ങാട്)
ഖയറുന്നീസ, (ഗൾഫ്) ഫസിലുറഹ്മാൻ (കെ.എസ്.ഇ.ബി.ബളാംതോട്), കമറുദ്ദീൻ (ഗൾഫ്) അബ്ദുൾ സത്താർ.
ഭാര്യ: മറിയം ഏരത്ത്
മക്കൾ: സൗബാനത്ത്, (കെ.എസ്.എഫ്.ഇ. കാഞ്ഞങ്ങാട്)
ഖയറുന്നീസ, (ഗൾഫ്) ഫസിലുറഹ്മാൻ (കെ.എസ്.ഇ.ബി.ബളാംതോട്), കമറുദ്ദീൻ (ഗൾഫ്) അബ്ദുൾ സത്താർ.
മരുമക്കൾ: ഇബ്രാഹിം (ഗൾഫ്) സുമ (കുടുംബക്ഷേമ ഉപകേന്ദ്രം പണത്തൂർ), സാജിത (സുള്ള്യ ) സൈഫുന്നീസ ) (കൊട്ടോടി) പരേതനായ അബ്ദുൾ സലാം (ചായ്യോത്ത്)
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പാണത്തൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
No comments:
Post a Comment