അബുദാബി: യു എ ഇ യുടെ പുതിയ ലോഗോ തെരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പിന് വന്‍ പ്രതികരണം ലഭിച്ചതായി അധികൃതര്‍. കഴിഞ്ഞ 31ന് അവസാനിച്ച വോട്ടെടുപ്പില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു കോടി ആറ് ലക്ഷം പേര്‍ വോട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു.[www.malabarflash.com]
വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ അവസാന മണിക്കൂറുകളില്‍ കനത്ത പോളിംഗ് നടന്നതായും അധികൃതര്‍ വെളിപ്പെടുത്തി.
185 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. മൂന്ന് ഡിസൈനുകളാണ് പുതിയ ലോഗോക്കായി ഒരുക്കിയത്.

No comments:
Post a Comment