തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേര് ചേർക്കാനും വിവരങ്ങൾ പുതുക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും അവസരമൊരുക്കുന്നു. ജനുവരി 15 വരെ തിരുത്തലുകൾക്കും പുതിയ അംഗങ്ങൾക്ക് വോട്ടവകാശം നേടാനും അപേക്ഷ സമർപ്പിക്കാം.[www.malabarflash.com]
ഇതിന് ശേഷം ഫെബ്രുവരി നാലിന് അന്തിമ പട്ടിക തയാറാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.
ദേശീയ പൗരത്വ രജിസ്റ്ററുമായി ഈ പട്ടികയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടർ പട്ടികയിൽ ഇരട്ടിപ്പ് തടയുന്നതിന് ശക്തമായ നടപടിയെടുക്കും. ഒരാൾ രണ്ടു അപേക്ഷ സമർപ്പിക്കാൻ പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

No comments:
Post a Comment