തിരുവനന്തപുരം: ലോക കേരളസഭയുടെ രണ്ടാം സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ലോകകേരള സഭയ്ക്ക് നിയമ പരിരക്ഷ ഉറപ്പാക്കാനായി നിയമ നിർമാണം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.[www.malabarflash.com]
നിയമ പരിരക്ഷ കിട്ടുന്നതോടെ ലോക കേരള സഭയ്ക്ക് കൂടുതൽ ശക്തിയും ഊർജവും ലഭിക്കുമെന്നും അതോടെ ഇത് വായുവിൽ നിൽക്കുന്ന ഒരു കാര്യമല്ല എന്ന് എല്ലാവർക്കും ബോധ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകത്തുള്ള കേരളയീരെ കേരളവുമായും കേരളത്തെ അവരുമായും ഒരുമിച്ച് ചേർത്ത് നിർത്തുന്ന വേദിയാണ് ലോക കേരള സഭ. ഭാവി കേരളം എന്താകണം എന്നകാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ളവരാണ് പ്രവാസി സമൂഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

No comments:
Post a Comment