കാസര്‍കോട് ഉപതിരഞ്ഞെടുപ്പ് ഹൊന്നമൂല എല്‍ ഡി എഫ് പിടിച്ചെടുത്തു മാലോം വാര്‍ഡും തെരുവത്തും യു ഡി എഫ് നിലനിര്‍ത്തി
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മൂന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളില്‍ രണ്ടെണ്ണം യു ഡി എഫ് നിലനിര്‍ത്തി. ഒരു വാര്‍ഡ് യു ഡി എഫില്‍ ന...


