പൂച്ചക്കാട് നിന്നും ബദിയടുക്കയിലേക്ക് ക്ഷേത്രോത്സവത്തിന് പോകുകയായിരുന്ന ഓട്ടൊയാണ് മറിഞ്ഞത്. ഗുരുതമായി പരിക്കേറ്റ കാര്‍ത്യായനിയെ ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയലേത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പരിക്കേറ്റ മറ്റുള്ളവരെയും നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറിഞ്ഞ ഓട്ടോറിക്ഷ മരിച്ച കാര്‍ത്യായനിയുടെ മകന്റെയാണ്. മകന്റെ സുഹൃത്ത് അനില്‍കുമാറാണ് ഓട്ടോയൊടിച്ചത്. വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ബേവിഞ്ചയില്‍ ഓട്ടോ മറിഞ്ഞ് സ്ത്രീ മരിച്ചു

Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
റാസൽഖൈമ: റാസൽഖൈമ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചതായി യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
ഉദുമ: അംബിക എഎല്‍പി സ്ക്കൂള് ഡിപ്പാട്ട്മെന്റ് ഓഫ് ഹോമിയോപതിയുടെ ആഭിമുഖ്യത്തില്‍ പിടിഎയുടെയും ഉദുമ ഗ്രാമപഞ്ചായത്ത് ഗവ:ഹോമിയോ ഡിസ്പേന്...
-
ബാംഗ്ളൂർ: തെക്കൻ ഇറ്റലിയിലെ ഒരു ഹോട്ടലിൽ വച്ച് 50കാരിയായ ഇറ്റലിക്കാരിയെ കയറിപ്പിടിച്ച 17കാരനായ ഇന്ത്യൻ ഷൂട്ടർക്ക് സസ്പെൻഷൻ. ഇന്ത്യയ്ക്കാക...

No comments:
Post a Comment