ബാംഗ്ളൂര്‍: ബാംഗ്ളൂര്‍ സ്ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ മാധ്യമ പ്രവര്‍ത്തക കെ.കെ ഷാഹിനക്ക് മടിക്കേരി സോംവാര്‍പേട്ട് കോടതി ജാമ്യം അനുവദിച്ചു. കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 30ലേക്ക് മാറ്റി.
പി.ഡി.പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിക്ക് ബംഗളൂരു സ്ഫോടനക്കേസില്‍ പങ്കുണ്ടെന്നതിനു തെളിവായി കര്‍ണാടക പോലിസ് സമര്‍പ്പിച്ച സാക്ഷി മൊഴി വ്യാജമാണെന്ന വിവരം പുറത്തുകൊണ്ടുവന്നതോടെയാണ് ഷാഹിന കേസിലകപ്പെടുന്നത്. ഇവര്‍ക്കെതിരെ കഴിഞ്ഞമാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍, കുറ്റകരമായ ഗൂഢാലോചന, സാക്ഷികളെ സ്വാധീനിക്കല്‍, പ്രോസിക്യൂഷനെതിരെ മൊഴി നല്കാന് സാക്ഷിയെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
റാസൽഖൈമ: റാസൽഖൈമ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചതായി യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്...
-
കാസര്‍കോട്: [www.malabarflash.com] പുതിയ റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനായി തയ്യാറാക്കിയ കരട് പട്ടികയില്‍ ഭൂരിഭാഗവും കടന്നു കൂടിയിട്ടുള...
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ന്യൂഡല്‍ഹി:[www.malabarflash.com] സുഷമ സ്വരാജ് അടക്കം വിവാദ മന്ത്രിമാരുടെ രാജിക്കാര്യത്തില്‍ വേറിട്ട സമരമുറയുമായി യൂത്ത് കോണ്‍ഗ്രസ്. 51 ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...

No comments:
Post a Comment