വര്‍ണവസന്തമായി പൂക്കളങ്ങള്‍
കാഞ്ഞങ്ങാട്: ഓണക്കാലത്തെ ഓര്‍മിപ്പിച്ച് കുംഭത്തിലൊരു പൂക്കളം. സര്‍വകലാശാലാ കലോത്സവത്തിലെ മത്സരമായിരുന്നു വേദി. നിരനിരയായി എട്ട് പൂക്കളങ്ങള്‍. ജമന്തിയും വാടാര്‍മല്ലിയും മുതല്‍ നാടന്‍ പൂക്കള്‍വരെ... വാശിയേറിയ മത്സരം. മൂന്നംഗ ടീമിന്റെ രണ്ടുമണിക്കൂര്‍ നീണ്ട പ്രയത്നം പൂര്‍ത്തിയായപ്പോഴേക്കും പതിനഞ്ചാം വേദിയായ പോളി ടെക്നിക് ഹാള്‍ വര്‍ണാഭമായി. നീലേശ്വരം കാമ്പസ് എന്‍ജിനിയറിങ് കോളേജ് ഒന്നാം സ്ഥാനം നേടി. അതേസമയം കഴിഞ്ഞവര്‍ഷത്തെ ജേതാക്കളായ കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി. കോളേജ് ടീം വിധിനിര്‍ണയത്തിനെതിരെ സംഘാടകസമിതിക്ക് അപ്പീല്നല്കി.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
ചിറ്റാരിക്കല്‍: കാസറകോട് ജില്ലയിലെ ചിറ്റാരിക്കലില്‍ വന്‍ കഞ്ചാവ് വേട്ട. 110 കിലോ കഞ്ചാവാണ് കാറില്‍ കടത്തുമ്പോള്‍ പോലിസ് പിടികൂടിയത്.[www....
-
ചെര്‍ക്കള: [www.malabarflash.com] ചെറുവത്തൂര്‍ വിജയബാങ്കില്‍ നിന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം കണ്ടെത്തി. ചെങ്കള പഞ്ചായത്തിലെ ബേര്ക്കയ്ക്...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...


No comments:
Post a Comment