പയ്യന്നൂര്‍: നഗരസഭാ സ്റ്റേഡിയത്തിന് സമീപം കരുവാച്ചേരി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. ശനിയാഴ്ച 3.30 ഓടെയാണ് സംഭവം. അഗ്നിശമനസേന എത്തി തീയണയ്ക്കുമ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിയിരുന്നു.
തെക്കെ മമ്പലത്തെ എന്‍.സാജുവിന്റെതാണ് കാര്‍. മമ്പലത്തെ വി.കെ.പ്രജില്‍, ജിജില്‍, ജനാര്ദനന് എന്നിവരും സാജുവിനൊപ്പം കാറിലുണ്ടായിരുന്നു. കഠിനമായ ചൂട് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഏതാനും മിനിറ്റുകള്‍ക്കകം കാര്‍ പൂര്‍ണമായും കത്തിത്തീര്‍ന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
ചിറ്റാരിക്കല്‍: കാസറകോട് ജില്ലയിലെ ചിറ്റാരിക്കലില്‍ വന്‍ കഞ്ചാവ് വേട്ട. 110 കിലോ കഞ്ചാവാണ് കാറില്‍ കടത്തുമ്പോള്‍ പോലിസ് പിടികൂടിയത്.[www....
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...
-
തിരുവനന്തപുരം: യുകെജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലിട്ട സംഭവം കടുത്ത നിയമലംഘനമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട...


No comments:
Post a Comment