സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു
പാലക്കുന്ന്: കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് (സിഐടിയു) ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സഹകരണ സെമിനാര്‍ സംഘടിപ്പിച്ചു. കെസിഇയു മുന്‍ സംസ്ഥാന പ്രസിഡന്റ് വി കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എം അശോകറൈ അധ്യക്ഷനായി. ജില്ലാസെക്രട്ടറി എം കുഞ്ഞമ്പു, സിഐടിയു ഏരിയാസെക്രടറി ടി നാരായണന്, വി കെ ബാലകൃഷ്ണന്, പി ഇസ്മയില്‍, എന്‍ വി രാമകൃഷ്ണന്, വി ആര് ഗംഗാധരന് എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി കെ വി ഭാസ്കരന് സ്വാഗതം പറഞ്ഞു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
കാക്കനാട്: 369 മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ഇഷ്ട നമ്പറാണ്. പുതിയ വാഹനം വാങ്ങുമ്പോള്‍ അദ്ദേഹം എത്ര പണം കൊടുത്തും ഈ നമ്പര...
-
കസാൻ: ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ ഫ്രാൻസിനോട് തോറ്റ് അർജൻറീന ലോകകപ്പിൽ നിന്നും പുറത്തായി. മൂന്നിനെതിരെ നാല് ഗോളടിച്ച് ഫ്ര...
-
കൊച്ചി:[www.malabarflash.com] മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് ആരോപിക്കുന്ന സരിത എസ്. നായരുടെ വിവാദ കത്ത്...

No comments:
Post a Comment