കാഞ്ഞങ്ങാട്: ആണ്‍കുട്ടികളടങ്ങുന്ന 39പേരെ വാക്ചാതുരിയില് പിന്തള്ളി സിന്‍ജു എന്‍. കുമാര്‍ മലയാളം പ്രസംഗത്തില്‍ ഒന്നാംസ്ഥാനം നേടി.
തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ ഒന്നാംവര്‍ഷ ബി.എ. പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് സിന്‍ജു. നവോത്ഥാന മൂല്യങ്ങളും കേരളീയ സമൂഹവും എന്നതായിരുന്നു വിഷയം.
ഈവര്‍ഷം സംസ്ഥാന യുവജനക്ഷേമവകുപ്പ് നടത്തിയ പ്രസംഗമത്സരത്തില്‍ ഒന്നാംസ്ഥാനം നേടി. റിട്ട. അധ്യാപകന് എന്‍.കുമാരന്റെയും എ.മഞ്ജുളയുടെയും മകളാണ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദുബൈ: തണുപ്പകറ്റാന്‍ തീയിട്ട് മുറിയില്‍ കിടന്നുറങ്ങിയ രണ്ട് ഏഷ്യക്കാരായ ആയമാര്‍ ശ്വാസം മുട്ടി മരിച്ചു. ബര് ദുബൈയിലെ ഒരു വില്ലയിലാണ് സംഭവ...
-
റാസൽഖൈമ: റാസൽഖൈമ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചതായി യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്...
-
ചണ്ഡീഗഡ്: വിവാഹം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവിന്റെ പണം അടിച്ചുമാറ്റി ഭാര്യ മുങ്ങി. ഹരിയാനയിലെ ജിന...
-
യുവതാരങ്ങളെ വച്ച് സിനിമയൊരുക്കി ശ്രദ്ധേയനായ സംവിധായകന് വി.കെ.പ്രകാശ് മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കുന്നു. മമ്മൂട്ടി വക്കീൽ വേഷത്തില...
-
കണ്ണൂര്‍: [www.malabarflash.com] കാളവല്ലൂര് പോലീസ് സ്റ്റേഷന് പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടി തെക്കുംമുറി കാക്കറോട്ടുകുന്നിലെ ആളൊഴിഞ്ഞ...


No comments:
Post a Comment